Latest articles

മാര്‍ഗ്ഗ ദീപമായി ഇനി ഓര്‍മകളില്‍, കെ.എം മാത്യു, ചീഫ് എഡിറ്റര്‍, മലയാള മനോരമ

Published: Aug 2, 2010 by admin Filed under:
K.M Mathew

ÎÜÏÞ{ ÎÞÇcÎ çÜÞµJᑚ µáÜÉÄßAí ¥føçµø{¢ Õß¿æºÞÜïß. ´çÆcÞ·ßµ ÌÙáÎÄßµç{Þæ¿ çµÞGÏ¢ ÉáJX ÉUßÏßÜÞÏßøáKá Ø¢ØíµÞø‚¿Bí. ÉøßÖái ÌçØÜßçÏÞØí ÎÞVçJÞNÞ ÆßÆßçÎÞØí dÉÅÎX µÞçÄÞÜßAÞ ÌÞÕÞ Îá~cµÞVÎßµÄb¢ ÕÙß‚á.

ÉdÄÞÇßÉV ®K ÈßÜÏßW ¥øÈâxÞIßçÜæù   çµø{Jßæa ØÞÎâÙßµ , ØÞ¢ØíµÞøßµ ¼àÕßÄJßÈᢠøÞ×íd¿àÏ ÎmÜJßÜᢠÎÞÏíAÞÈÞÕÞJ ÎádƵZ ºÞVJßÏÞÃá æµ. ®¢ ÎÞÄcá ÏÞdÄÏÞÏÄí. ÉdÄJßæa ÕßµØÈÇVÎJßÜâKßÏ dÉÕVJÈB{ßÜâæ¿Ïᢠ§¿æÉ¿Üáµ{ßÜâæ¿Ïá¢ çµø{Jßæa ØÎd· ÉáçøÞ·ÄßAÞÏß ¥çgÙ¢ µVμàÕßÄ¢ ØÎVMß‚á.

çµÞGÏæJ µIJßW µá¿á¢ÌJßW æµ. Øß. ÎÞNX ÎÞMß{Ïáæ¿ÏᢠµáEÞIN ( ÎÞNß)Ïáæ¿Ïᢠ ®GÞÎæJ ØLÞÈÎÞÏß 1917 ¼ÈáÕøß øIßÈí ¼Èß‚á. µáGÈÞGßW µáMMáùæJ  Øíµâ{ßW dÉÞÅÎßµ Õ߯cÞÍcÞØ¢. ÉßKà¿í ¦ÜMáÝ  ÜßçÏÞ çÄVGàLí Øíµâ{ßÜᢠçµÞGÏ¢ ®¢Áß æØÎßÈÞøß èÙØíµâ{ßÜáÎÞÏß ÉÀÈ¢ Äá¿VKá. çµÞGÏ¢ Øß®¢®Øí çµÞ{¼ßW §aVÎàÁßÏxßÈá çÖ×¢ æºææKÏᑚ ÎdÆÞØí dµßØíÄcX çµÞ{¼ßW ØÞOJßµ ÖÞØídÄJßW ÌßøáÆÉÀÈ¢. ÄßøáÕßÄÞ¢µâV ÆßÕÞÈÞÏßøáK Øß.Éß øÞÎØbÞÎß ¥‡øáæ¿ µøÞ{ÙØíÄBZ ²XÉÄá ÕV×¢ ÎÜÏÞ{ ÎçÈÞøÎæÏ ÈßÛÌíÆÎÞAßÏÄßÈᢠÉßÄÞÕí æµ.Øß ÎÞNX ÎÞMß{æÏÏᢠÎxᢠĿÕùÏßÜÞAßÏÄßÈᢠÏìÕÈJßW ØÞfßÏÞÏß.

ÉßÄÞÎÙæa ØçÙÞÆøÈÞÏ µIJßW Õùá·àØí ÎÞMß{ 1888 W Äá¿AÎßGí, ÉßÄÞÕí æµ.Øß ÎÞNX ÎÞMß{, ç¼c×íÀX æµ.®¢ æºùßÏÞX ®KßÕøáæ¿ ÉdÄÞÇßÉÄcJßÜâæ¿ Õ{VK ÎÜÏÞ{ ÎçÈÞøÎÏßW  ÎÞçÈ¼ß¹í ®Áßxùᢠ¼ÈùW ÎÞçȼøáÎÞÏß æµ.®¢ ÎÞÄcá ºáÎÄÜçÏWAáKÄá 1954 ÜÞÃí. ÉÀÈçÖ×¢ ºßµíη{âøßW ®Øíçxxí çÎWçÈÞGÕᢠÉßKà¿í Îá¢èÌÏßW µá¿á¢Ì ÌߨßÈØá¢ È¿JßÏ çÖ×ÎÞÏßøáKá ÎçÈÞøÎ dÉçÕÖ¢. 1973 W æµ.®¢ æºùßÏÞæa ÈßøcÞÃæJ Äá¿VKí ºàËí ®ÁßxùÞÏß. ÎÞÄcáÕßæa ÉdÄÞÇßÉÄcJßÜÞÃí ÎçÈÞøÎ ¦ÇáÈßµÄÏßçÜAá ºßùµá Õß¿VJßÏÄí. ÎÞÄcá ÎçÈÞøÎÏßW ÕøáçOÞZ 30,000 çµÞMß ÎÞdÄÎÞÏßøáK dÉºÞø¢ ÉÄßæÈGá ÜfJßçÜæù çµÞMßµ{ÞÃí §çMÞZ.  çµÞGÏJá ÈßKá ÎÞdÄ¢ dÉØßiàµøß‚ßøáK ÎçÈÞøÎÏíAí   §LcÏßÜᢠÕßçÆÖJáÎÞÏß §çMÞZ ÉÄßçÈÝí ®Áß×Èáµ{áIí.

ÎçÈÞøÎ ¦ÝíºMÄßMí, ÍÞ×ÞçÉÞ×ßÃß, ÕÈßÄ, Æí ÕàAí , ÌÞÜøÎ  ®KßÕÏáZæMæ¿ ÕßÕßÇ ÍÞ×µ{ßÜÞÏáU ÈÞÜá ÁØçÈÞ{¢  dÉØßiàµøÃB{ᢠÎçÈÞøÎ ÈcâØí ¿ßÕß ºÞÈW,  ÎçÈÞøÎ ÎcâØßµí,  çùÁßçÏÞ ÎÞ¢ç·Þ, ÎçÈÞøÎ ²ÞYèÜX Äá¿Bß ÆãÖcêdÖÞÕc ê ²ÞYææÜX Ø¢øÍB{ᢠ©ZæMG ÎçÈÞøÎ µá¿á¢ÌJßæa µÞøÃÕøÞÏßøáKá æµ.®¢. ÎÞÄcá.

ØÎâÙJßÈá ÈWµßÏ ÕßÖß×í¿ Ø¢ÍÞÕȵZ ÎÞÈß‚í 1998W ÉvÍâ×Y ÈWµß øÞ×íd¿¢ ¥çgÙæJ ¦Æøß‚á. §LcÏᑚ Îßµ‚ ÉdÄÞÇßÉVAí  '§LcX ®µíØídÉØí ¯VæM¿áJßÏ Ìß. Áß. ç·ÞÏC ¥ÕÞVÁí ,  ËìçI×X çËÞV dËàÁ¢ ²ÞËí §XËVçÎ×X ¥ÕÞVÁí , ÉdÄø¢·Já ÆàV¸µÞÜæJ ÕßÖß×í¿ çØÕÈJßÈáU çµø{ dÉØí ¥AÞÆÎßÏáæ¿ dÉÅÎ ÉáøØíµÞø¢ , çÆÖàçÏÞÆíd·ÅÈJßÈáU øÞεã×íà ¼Ïí ÆÏÞW ÙÞVÎÃß ¥ÕÞVÁí ,  ÆáV· dÉØÞÆí ºìÇøß ¥ÕÞVÁí, ØbçÆÖÞÍßÎÞÈß ÉáøØíµÞø¢, ÎÞV d·ßç·ÞùßçÏÞØí ¥ÕÞVÁí, çµø{ ÎÞçȼíæÎaí ¥çØÞØßçÏ׿a ÎÞçȼíæÎaí ÜàÁV×ßMí ¥ÕÞVÁí Äá¿Bß ²çGæù ÉáøØíµÞøB{ᢠÎÞÄcáÕßæÈ çÄ¿ßæÏJß.

§LcX ÈcâØí çÉMV æØÞææØxß dÉØßÁaí,  dÉØí d¿Øíxí ²ÞËí §Lc (Éß¿ßæ®)  æºÏVÎÞX,  dÉØí §XØíxßxcâGí ²ÞËí §LcÏáæ¿Ïᢠ(Éßæ®æ®) ùߨV‚í §XØíxßxcâGí çËÞV ÈcâØí çÉMV ÁÕÜÉíæÎaßæaÏᢠ(ùßXÁí) ØíÅÞɵ d¿ØíxßÏᢠæºÏVÎÞÈá¢,  æØXd¿W dÉØí ¥èÁbØùß µNßxß ¥¢·¢, dÉØí µìYØßW ²ÞËí §Lc ¥¢·¢ , ²ÞÁßxí ÌcâçùÞ ²ÞËí ØVAáçÜ×XØßæa (®Ìߨß) æºÏVÎÞX,   ÉdļàÕÈAÞVAÞÏáU øIÞ¢ çÕ¼íçÌÞVÁßW ¥¢·¢,  ÉdÄdÉØÞǵøáæ¿ øÞ¼cÞLø Ø¢¸¿ÈÏÞÏ dËÞXØßæÜ æËÁçù×X ²ÞËí §aVÈÞ×ÈW ÈcâØí çÉMV Ɇßç×ÝíØí ¦XÁí ®ÁßçxÝíØßæa (Ëà¼í) ®µíØßµcâGàÕí µNßxß ¥¢·¢ ®Kà Èßܵ{ßW dÉÕVJß‚á. §aVÈÞ×ÃW dÉØí §XØíxßxcâGßæa µYØWGaí ®K  ÈßÜÏßW ÕßçÆÖøÞ¼cB{ᑚ ²çGæù ÉdÄB{áæ¿ ©ÉçÆÖµÈÞÏß . dÉØí §XØíxßxcâGí ²ÞËí §Lc ØíÅÞÉßAÞX ÎáXèµæÏ¿áJ ÎÞÄcá øÞ¼cæJ ²çGæù ÍÞ×ÞÉdÄB{áæ¿ µYØWGaÞÏᢠçØÕÈÎÈá×íÀß‚á.

ÉdÄJßæa ØÞÎâÙßµ ÇV΢ Äßøß‚ùßE ÎÞÄcá ÎçÈÞøÎæÏ ÕÞÏÈAÞøáæ¿ ÈßùE ÉCÞ{ßJçJÞæ¿ ÉÜ ¼àÕµÞøáÃc ÉiÄßµ{ßçÜAᢠÈÏß‚á. ÎÙÞøÞ×íd¿Ïᑚ ÜJâøßÜᢠ·á¼ùÞJᑚ Íá¼ßÜᢠÍâµO¢ ĵVæJùßEÕVAá¢ çµø{JßW ØâÈÞÎßJßøµ{ßW ØVÕÕᢠÈ×í¿æMGÕVAᢠÄÃæÜÞøáAßÏ ÎçÈÞøÎ, ¥¶ßÜ çµø{ ÌÞÜ¼ÈØ¶cJßæaÏᢠÎdÆÞØí æÎÁßAW Îß׿aÏᢠØÙµøÃçJÞæ¿ ¦ÏßøçJÞ{¢ µáGßµZAí Øì¼Èc ÙãÆÏÖØídÄdµßÏÏßÜâæ¿ ¼àÕæa ÉáÄßÏ Äá¿ßMáµZ ÈWµß. ®æa ÎÜÏÞ{¢, ØáµãÄ çµø{¢, ÉÜÄáUß, ¾B{áIí µâæ¿, ÕÝßAHí Äá¿BßÏ ¼ÈµàÏ ÉiÄßµZ Õß¼ÏÎÞÏÄßÈá ÉßKßÜᢠÎÞÄcáÕßæa ÆàV¸ÕàfÃÎáIÞÏßøáKá. §¿áAß ¼ÜææÕÆcáÄÉiÄß ÎáÄW æµÞ‚ß øÞ¼cÞLø ÕßÎÞÈJÞÕ{¢ ÕæøÏáU ²çGæù ÕßµØÈ ÉiÄßµZ ÏÞ@ÞVjcÎÞÏÄßÜᢠ¦ ØÞÎâÙßµÞVMÃJßæa ÎádÆÏáIí.

ÕVAß¹í µNßxß ©ZæMæ¿ ²ÞVJçÁÞµíØí ØÍÏáæ¿ ©KÄ ÍøÃØÎßÄßµ{ßÜᢠdÉÕVJß‚á. çµø{ ¥ÎºbV ¥ÄíÜxßµí ¥çØÞØßçÏ×X dÉØßÁaí, ÕÏÜÞV ¥ÕÞVÁí µNßxß d¿×ùV, çµÞGÏæJ æµÞGÞøJßW ÖCáHß ØíÎÞøµd¿Øíxßæa øfÞÇßµÞøß ®Kà Èßܵ{ßÜᢠçØÕÈÎÈá×íÀß‚ ÎÞÄcá çµÞGÏ¢ ÌçØÜßÏØí çµÞ{¼ßæa ØíÅÞɵøßæÜÞøÞ{ᢠ ÄãÖâV ¥ÎÜ µÞXØV ¦ÖáÉdÄßÏáæ¿ ØíÅÞɵ d¿ØíxßÏáÎÞÃí.

¦vµÅÏÞÏ '®GÞÎæJ çÎÞÄßø¢, Éyß ÎßØßØí æµ. ®¢. ÎÞÄcáÕßæa ÕßçÏÞ·æJJá¿VKí ®ÝáÄßÏ '¥KN ®K ²ÞVNMáØíĵ¢ ®KßÕÏÞÃá µãÄßµZ. Éyß ¥KN ºÞJKâV èµÄAáÝß æÈ¿áFßù Ì¢±ÞÕßW( ùßÕVèØÁí) ÉçøÄÈÞÏ çÁÞ. ç¼ÞV¼í ËßÜßMßæa ε{ÞÃí. 2003 W ÎøÃ¢Õæø 'ÕÈßÄÏáæ¿ ºàËí ®ÁßxV ¦ÏßøáK ÎßØßØí æµ.®¢. ÎÞÄcá dÉÖØíÄÏÞÏ ÉÞºµÕ߯·íÇÏᢠ§¢±à×ßÜᢠÎÜÏÞ{JßÜáÎÞÏß øIí ÁØÈßçÜæù ÉÞºµd·sB{áæ¿ øºÏßÄÞÕáÎÞÃí.

ÎÜÏÞ{ ÎçÈÞøÎ ®ÁßxV ÎÞNX ÎÞÄcá, ÎÞçÈ¼ß¹í ®ÁßxV ËßÜßMí ÎÞÄcá, ®µíØßµcâGàÕí ®ÁßxV ç¼AÌí ÎÞÄcá, ÄC¢ ÎÞNX ®KßÕøÞÃá ÎAZ. æ®ÁßÌß®ˆßæa ùà¼ÈW ÎÞçȼøÞÏßøáK çµÞGÏ¢ æµÞˆÉùOßW ÉçøÄÈÞÏ ç¼ÞØËí ¨Mæa ε{ᢠ'ÕÈßÄÏáæ¿  ®ÁßxùáÎÞÏ çdÉÎ , ƒÞaùᢠÕcÕØÞÏßÏáÎÞÏßøáK ÄßøáÕÈLÉáø¢ ©MâGßW ÉçøÄÈÞÏ Øß. µáøcæa ε{ᢠ'ÌÞÜøÎ ®ÁßxùáÎÞÏ ÌàÈ, §LcX ¥øAÈGí çÌÞVÁí dÉØßÁaÞÏßøáK çµÞÝßçAÞ¿í ÎÃçÎW ÉçøÄÈÞÏ ®¢. Øß. çÉÞJæa ε{ᢠ'Î޼ߵí çÉÞGí  ®ÁßxùáÎÞÏ ¥Ná, çµø{ Ëá¿íçÌÞZ ¥çØÞØßçÏ×X dÉØßÁaᢠÕcÕØÞÏßÏᢠ¦ÏßøáK æµÞˆ¢ ºÞÜAáÝßÏßW ÉçøÄÈÞÏ Øß. ®¢. ÉìçÜÞØßæa εÈᢠØßØß®Øí 濵íçÈÞ{¼àØí,  ÎߨíxV Ì¿ííçÜÝíØí Äá¿BßÏ ØíÅÞÉÈB{áæ¿ ©¿ÎÏáÎÞÏ Øß. Éß. ÎÞNX ®KßÕøÞÃá ÎøáÎAZ.

øIá ÉÄßxÞIá ÎçÈÞøÎÏáæ¿ ºàËí ®ÁßxV ¦ÏßøáK æµ. ®¢. æºùßÏÞÈá ÉáùçÎ ¦ùá ØçÙÞÆøzÞøá¢ ²øá ØçÙÞÆøßÏᢠæµ. ®¢. ÎÞÄcáÕßÈáIí. ƒÞaVÎÞøá¢ ÕcÕØÞÏßµ{áÎÞÏßøáK æµ. ®¢. ©NX, æµ. ®¢. ¨MX, æµ. ®¢. ÕV·àØí ÎÞMß{, æµ. ®¢. ç¼AÌí, ®¢¦V®Ëí æºÏVÎÞÈÞÏßøáK æµ. ®¢. ÎÞNX ÎÞMß{ ®Kà ØçÙÞÆøzÞøá¢ ¯µ ØçÙÞÆøß ÎùßÏAáGßÏᢠ( ÌÞ¢±âV) ¼àÕ߂߸ßM߈. èÕ®¢Øß®µ{áæ¿ ÎáX ¦ç·Þ{ dÉØßÁaᢠ®¢®¢ çËÞÎßæaÏᢠËßÜßÉíØí çµÞËßÏáæ¿Ïᢠ©¿ÎÏáÎÞÏ æµ. ®¢. ËßÜßMí ( Îá¢èÌ) ÎÞÄcáÕßæa ç¼c×íÀ ØçÙÞÆøÈÞÃí. Îá¢èÌÏᑚ Ìß§®Øí¿ßÏáæ¿ ºàËí ®X¼àÈàÏùᢠ¿ÞxÞ µYØWGXØßÏáæ¿ ¼ÈùW ÎÞçȼøáÎÞÏßøáK ÉçøÄÈÞÏ µáøcX ÎÞÄcá ØçÙÞÆøàÍVJÞÕÞÃí.

ÎÞNX ÎÞÄcáÕßæa εX ¼ÏLí ÎÞNX ÎÞÄcáÕᢠ( ÎçÈÞøÎÏáæ¿ ÁÉcâGß ®ÁßxùᢠºàËí ¼ÈùW ÎÞçȼøá¢, ®¢®¢ ¿ßÕß ÁÏùµí¿V) ËßÜßMí ÎÞÄcáÕßæa ÎAZ ¥ÎßÄí ÎÞÄcáÕᢠ( ùØßÁaí ®ÁßxùᢠºàËí ¼ÈùW ÎÞçȼøá¢) ùßÏÞÆí ÎÞÄcáÕᢠ( ØàÈßÏV ¥ØßØíxaí ®ÁßxùᢠºàËí ¼ÈùW ÎÞçȼøá¢) ç¼AÌí ÎÞÄcáÕßæa εX ÙV× ÎÞÄcáÕᢠ( ¥ØßØíxaí ®ÁßxùᢠØàÈßÏV ¼ÈùW ÎÞçȼøá¢) ÎçÈÞøÎÏßW ºáÎÄÜçÏWAáKÄá µIí, µá¿á¢ÌJßæa èÉÄãµ¢ ¥FÞ¢ ÄÜÎáùÏßçÜAá èµÎÞùßÏÄßæa ºÞøßÄÞVÅcçJÞæ¿ÏÞÃá ÎÞÄcá Õß¿ÕÞBáKÄá¢.


സംഗീതത്തിലെ എം ജി ആര്‍ കടന്നുപോയി

Published: Jul 30, 2010 by admin Filed under:
M G Radhakrishnan

സി­നി­മ­യി­ലെ ഏറ്റ­വും അറി­യ­പ്പെ­ടു­ന്ന എം­.­ജി­.ആര്‍ തമി­ഴ് സി­നി­മ­യി­ലെ മു­ടി­ചൂ­ടാ­മ­ന്ന­നും ഏഴൈ­തോ­ഴ­നു­മാ­യി­രു­ന്ന എം ജി രാ­മ­ച­ന്ദ്ര­നാ­യി­രു­ന്നു. സി­നി­മാ­സം­ഗീ­ത­ലോ­ക­ത്തെ ത്ര­സി­പ്പി­ച്ച എം ജി ആര്‍, എം ജി രാ­ധാ­കൃ­ഷ്ണ­നാ­യി­രു­ന്നു. മല­യാ­ള­സി­നി­മ­ക­ളെ സം­ഗീ­ത­ത്തി­ന്റെ വ്യ­ത്യ­സ്ത­ത­കൊ­ണ്ട് വി­സ്മ­യി­പ്പി­ച്ച എം ജി ആര്‍. ലളി­ത­സം­ഗീ­ത­ത്തെ ശാ­സ്ത്രീയ സം­ഗീ­ത­വു­മാ­യി സന്നി­വേ­ശി­പ്പി­ച്ച സവി­ശേഷ ശൈ­ലി­യാ­ണ് എം ജി രാ­ധാ­കൃ­ഷ്ണ­ന്റെ പ്ര­ത്യേ­ക­ത­യാ­യി എടു­ത്തു പറ­യാ­വു­ന്ന­ത്.

മറ്റൊ­രു ഉജ്വ­ല­പ്ര­തി­ഭാ­സാ­ന്നി­ദ്ധ്യ­മാ­യി­രു­ന്ന രവീ­ന്ദ്ര­നെ­പ്പോ­ലെ­ത­ന്നെ ഗാ­യ­ക­നാ­കാ­നാ­ണ് രാ­ധാ­കൃ­ഷ്ണ­നും കോ­ട­മ്പാ­ക്കം പറ്റി­യ­ത്. ചില ചി­ത്ര­ങ്ങ­ളില്‍ പാ­ടാ­നും പറ്റി. കള്ളി­ച്ചെ­ല്ല­മ്മ എന്ന ചി­ത്ര­ത്തി­ലാ­ണാ­ദ്യ­മാ­യി പാ­ടു­ന്ന­ത്. രാ­മാ­യ­ണ­ത്തി­ലെ സീ­ത, പല്ല­ന­യാ­റ്റിന്‍ തീ­ര­ത്ത്, ശാ­രി­കേ ശാ­രി­കേ തു­ട­ങ്ങി ഒട്ടേ­റെ ഹി­റ്റ് പാ­ട്ടു­കള്‍ രാ­ധാ­കൃ­ഷ്ണ­ന്റെ ശബ്ദ­ത്തില്‍ പി­റ­ന്നി­ട്ടു­ണ്ട്. എന്നാ­ലും പാ­ട്ടു­പാ­ട­ല­ല്ല രാ­ധാ­കൃ­ഷ്ണ­ന്റെ വഴി­യെ­ന്ന് ചില മു­തിര്‍­ന്ന സം­ഗീ­ത­സം­വി­ധാ­യ­കര്‍ അദ്ദേ­ഹ­ത്തോ­ടു പറ­ഞ്ഞി­രു­ന്നു.

1978ല്‍ അര­വി­ന്ദ­ന്റെ തമ്പ് എന്ന ചി­ത്ര­ത്തി­നു സം­ഗീ­തം നല്‍­കി­ക്കൊ­ണ്ടാ­ണ് രാ­ധാ­കൃ­ഷ്ണന്‍ എന്ന ചല­ച്ചി­ത്ര­സം­ഗീ­ത­സം­വി­ധാ­യ­കന്‍ ജന്മം കൊ­ള്ളു­ന്ന­ത്. അതോ­ടൊ­പ്പം തന്നെ രണ്ടു­ജ­ന്മം എന്ന സി­നി­മ­യ്ക്കും സം­ഗീ­തം നല്‍­കി­യി­രു­ന്നു. ഈ ചി­ത്ര­ത്തി­നു മറ്റൊ­രു പ്ര­ത്യേ­കത കൂ­ടി­യു­ണ്ട്. മോ­ഹന്‍­ലാല്‍ എന്ന നടന്‍ ജീ­വി­ത­ത്തി­ലാ­ദ്യ­മാ­യി തല കാ­ണി­ക്കു­ന്ന­ത് ഈ ചി­ത്ര­ത്തി­ലാ­ണ്. മമ്മൂ­ട്ടി ആദ്യ­മാ­യി തല­കാ­ട്ടിയ ചി­ത്ര­മായ അനു­ഭ­വ­ങ്ങള്‍ പാ­ളി­ച്ച­കള്‍ എന്ന ചി­ത്ര­ത്തി­ന്റെ പി­ന്ന­ണി­യി­ലും രാ­ധാ­കൃ­ഷ്ണ­നു­ണ്ടാ­യി­രു­ന്നു എന്ന­തോര്‍­ക്കു­മ്പോള്‍ നമ്മു­ടെ എക്കാ­ല­ത്തെ­യും വലിയ രണ്ടു താ­ര­ങ്ങ­ളു­ടെ മു­ഖം­കാ­ണി­ക്കല്‍ ചി­ത്ര­ങ്ങ­ളില്‍ സാ­ന്നി­ദ്ധ്യ­മാ­യി­രു­ന്നു അദ്ദേ­ഹ­മെ­ന്നു പറ­യാം.

മല­യാ­ള­ത്തി­ന്റെ എക്കാ­ല­ത്തെ­യും പ്രി­യ­ഗാ­യിക ചി­ത്ര­യെ രം­ഗ­ത്തു­കൊ­ണ്ടു­വ­ന്ന­ത് രാ­ധാ­കൃ­ഷ്ണ­നാ­ണ്. ചി­ത്ര­യു­ടെ സഹോ­ദ­രി കെ എസ് ബീ­ന­യെ­യും അദ്ദേ­ഹം രം­ഗ­ത്തു­കൊ­ണ്ടു­വ­ന്നി­രു­ന്നെ­ന്ന­ത് ഇന്നൊ­രു കൗ­തു­ക­മാ­ണ്. ചി­ത്ര­യേ­ക്കാള്‍ പ്ര­തി­ഭാ­ശാ­ലി­ത്വം പറ­യ­പ്പെ­ട്ടി­രു­ന്ന ബീന പക്ഷേ, ലജ്ജാ­ശീ­ല­യാ­യി­രു­ന്ന­തി­നാല്‍ സി­നി­മാ­രം­ഗ­ത്തു ശോ­ഭി­ച്ചി­ല്ല. ശാ­സ്ത്രീ­യ­സം­ഗീ­ത­നി­പു­ണ­യായ സഹോ­ദ­രി ഓമ­ന­ക്കു­ട്ടി­യു­ടെ അടു­ത്തു സം­ഗീ­തം പഠി­ച്ചി­രു­ന്ന കെ എസ് ചി­ത്ര എന്ന സം­ഗീ­ത­വി­ദ്യാര്‍­ത്ഥി­നി­യെ­ക്കൊ­ണ്ട് അട്ട­ഹാ­സ­ത്തി­ലെ ഗാ­നം പാ­ടി­പ്പി­ച്ച രാ­ധാ­കൃ­ഷ്ണന്‍ ഞാന്‍ ഞാന്‍ മാ­ത്ര­ത്തി­ലെ ഓ മൃ­ദു­ലേ എന്ന ഗാ­ന­ത്തി­ലൂ­ടെ ഹി­റ്റും നല്‍­കി. അരു­ന്ധ­തി എന്ന ഗാ­യി­ക­യെ പരി­ച­യ­പ്പെ­ടു­ത്തി­യ­തും എം. ജി. രാ­ധാ­കൃ­ഷ്ണ­നാ­ണ്.

തമ്പ്, തക­ര, ചാ­മ­രം, ജാ­ല­കം, സര്‍­വ­ക­ലാ­ശാ­ല, ഞാന്‍ ഏക­നാ­ണ്, അച്ഛ­നെ­യാ­ണെ­നി­ക്കി­ഷ്ടം, മണി­ച്ചി­ത്ര­ത്താ­ഴ്, ദേ­വാ­സു­രം, അദ്വൈ­തം, മി­ഥു­നം, അഗ്നി­ദേ­വന്‍, കണ്ണെ­ഴു­തി പൊ­ട്ടും­തൊ­ട്ട്, രക്ത­സാ­ക്ഷി­കള്‍ സി­ന്ദാ­ബാ­ദ്, വെ­ള്ളാ­ന­ക­ളു­ടെ നാ­ട്, കാ­റ്റ് വന്ന് വി­ളി­ച്ച­പ്പോള്‍, അന­ന്ത­ഭ­ദ്രം തു­ട­ങ്ങിയ നി­ര­വ­ധി സി­നി­മ­ക­ളില്‍ ശ്ര­ദ്ധേ­യ­മായ പാ­ട്ടു­കള്‍ ചെ­യ്തു. എസ്. ജാ­ന­കി­ക്ക് മി­ക­ച്ച ഗാ­യി­ക­യ്ക്കു­ള്ള പു­ര­സ്‌­കാ­രം നേ­ടി­ക്കൊ­ടു­ത്ത നവം­ബ­റി­ന്റെ നഷ്ട­ത്തി­ലെ മൗ­ന­മേ നി­റ­യും മൗ­ന­മേ­യും ചാ­മ­ര­ത്തി­ലെ നാ­ഥാ നീ വരും കാ­ലൊ­ച്ച കേള്‍­ക്കു­വാന്‍ കാ­തോര്‍­ത്ത് ഞാ­നി­രു­ന്നു, ഒരു­മി­ച്ച് ചേ­രും­നാം ഇനി­യു­മെ­ന്നാ­ശി­ച്ച് വി­ട­പ­റ­യൂ, ഓ മൃ­ദു­ലേ ഹൃ­ദ­യ­മു­ര­ളി­യി­ലൊ­ഴു­കി വാ, എത്ര പൂ­ക്കാ­ലം, ഒരു ദലം മാ­ത്രം വി­ടര്‍­ന്നൊ­രു ചെ­മ്പ­നീര്‍, പൂ­മു­ഖ­വാ­തില്‍­ക്കല്‍ സ്‌­നേ­ഹം വി­ടര്‍­ത്തു­ന്ന, പഴം തമി­ഴ് പാ­ട്ടി­ഴ­യും ശ്രു­തി­യില്‍, പാ­ടു­വാന്‍ ഓര്‍­മ്മ­ക­ളില്‍, അല്ലി­മ­ലര്‍­ക്കാ­വില്‍ പൂ­രം കാ­ണാന്‍, നീ­ല­ക്കു­യി­ലേ ചൊ­ല്ലൂ, അമ്പ­ല­പ്പു­ഴെ ഉണ്ണി­ക്ക­ണ്ണ­നോ­ട് നീ­... മു­ക്കൂ­റ്റീ­..­തി­രു­താ­ളീ­... (ആ­ര­വം­), കു­ട­യോ­ളം ഭൂ­മി­..., മൌ­ന­മേ­..­നി­റ­യും മൌ­ന­മേ­...(­ത­ക­ര), നാ­ഥാ നീ വരും­... (ചാ­മ­രം­), ഓ..­മൃ­ദു­ലേ­..., പ്ര­ണ­യ­വ­സ­ന്തം­...(­ഞാന്‍ ഏക­നാ­ണ്), താ­ര­ണി­മാ­നം തി­ര­യി­ള­ക്കി­... (സ്നേ­ഹ­പൂര്‍­വം മീ­ര) സൂ­ര്യ­കി­രീ­ടം വീ­ണു­ട­ഞ്ഞു­... (ദേ­വാ­സു­രം­), നി­ലാ­വി­ന്റെ നീ­ല­ഭ­സ്മ­ക്കു­റി­യ­ണി­ഞ്ഞ­വ­ളേ­... (അ­ഗ്നി­ദേ­വന്‍) തി­ര­നു­ര­യും ചു­രുള്‍­മു­ടി­യില്‍... (അ­ന­ന്ത­ഭ­ദ്രം) തു­ട­ങ്ങി മനോ­ഹ­ര­മായ അനേ­കം പാ­ട്ടു­കള്‍ അദ്ദേ­ഹം ഒരു­ക്കി.

മോ­ഹന്‍­ലാല്‍, മമ്മൂ­ട്ടി, ചി­ത്ര എന്നി­വ­രു­ടെ മാ­ത്രം തു­ട­ക്ക­ക്കാ­ല­ത്തെ പി­ന്ന­ണി­പ്പ­ങ്കാ­ളി­യ­ല്ല അദ്ദേ­ഹം. സത്യന്‍ അന്തി­ക്കാ­ട് ആദ്യ­മാ­യി ഗാ­ന­ര­ചന നിര്‍­വ­ഹി­ച്ച മൃ­ദു­ലേ അദ്ദേ­ഹ­മാ­ണ് ഈണ­മി­ട്ട­ത്. മണി­ച്ചി­ത്ര­ത്താ­ഴി­ലെ എല്ലാ ഗാ­ന­ങ്ങ­ളും ഒരേ രാ­ഗ­ത്തില്‍ ചി­ട്ട­പ്പെ­ടു­ത്തി വി­സ്മ­യം തീര്‍­ത്ത അദ്ദേ­ഹം അവ­സാ­നം ചെ­യ്ത അന­ന്ത­ഭ­ദ്ര­ത്തി­ലെ തി­ര­നു­ര­യും പോ­ലെ­യു­ള്ള പാ­ട്ടു­കള്‍­ക്കും സം­ഗീ­ത­സൗ­ഭാ­ഗ്യ­ത്തി­ന്റെ മാ­ന്ത്രി­ക­സ്പര്‍­ശം ഉണ്ടാ­യി­രു­ന്നു. മറ്റൊ­രു നട­നു­വേ­ണ്ടി മോ­ഹന്‍­ലാല്‍ ആദ്യ­മാ­യി പാ­ടി­യി­രി­ക്കു­ന്ന­തും രാ­ധാ­കൃ­ഷ്ണ­ന്റെ സം­ഗീ­ത­ത്തി­ലാ­ണ്. കണ്ണെ­ഴു­തി പൊ­ട്ടും തൊ­ട്ടി­ലെ കൈ­ത­പ്പൂ­വിന്‍ ലാല്‍ അബ്ബാ­സി­നു­വേ­ണ്ടി പാ­ടി. ഒരു നടന്‍ മറ്റൊ­രു നട­നാ­യി പാ­ടു­ന്ന­ത് ഈയൊ­രു പാ­ട്ടേ കാ­ണൂ.

അവ­സാ­ന­മാ­യി സം­ഗീ­തം നിര്‍­വ­ഹി­ച്ച അന­ന്ത­ഭ­ദ്ര­ത്തി­ലൂ­ടെ സം­സ്ഥാന അവാര്‍­ഡ് നേ­ടി­ക്കൊ­ണ്ടാ­ണ് അദ്ദേ­ഹം അര­ങ്ങൊ­ഴി­ഞ്ഞ­ത് എന്ന­ത് ആ പ്ര­തി­ഭ­യു­ടെ മാ­റ്റു­കൂ­ട്ടു­ക­യാ­ണ്. രാ­ധാ­കൃ­ഷ്ണ­സ്പര്‍­ശ­മു­ള്ള ഗാ­ന­ങ്ങള്‍ ഇനി പി­റ­ക്കു­ക­യി­ല്ല. പക്ഷേ, അദ്ദേ­ഹ­ത്തി­ന്റെ ഉജ്വ­ല­ഗാ­ന­ങ്ങള്‍ മല­യാ­ളം മറ­ക്കി­ല്ല.

Courtesy,
അന്‍­വര്‍ അബ്ദു­ള്ള,
malayal.am

KAVYA Madhavan for Divorce!!!! നിഷാല്‍ പ്രതികരിക്കുന്നു...

Published: Jul 28, 2010 by admin Filed under:
Nishal - Kavya

µÜcÞâ µÝß‚Äá ÕßÕÞÙçÎÞºÈJßÈæÜïKá È¿ß µÞÕcÞÎÞÇÕæa ÍVJÞÕí Èß×ÞW ºdw. ÕßÕÞÙçÎÞºÈÙV¼ßÏßW ÄÈßAᢠÕàGáµÞVAáæÎÄßæø µÞÕc ©KÏßAáK ¦çøÞÉÃBZ ¥¿ßØíÅÞÈøÙßÄÎÞæÃKá Èß×ÞW ÕÞVJÞØçN{ÈJßW ÉùEá.

¥ÍßÈÏ¢ ÈßVJÞX ÕßÕÞÙJßÈá ÎáXÉí §øáµá¿á¢ÌB{ᢠÄNßW ÇÞøÃÏßæÜJßÏßøáKÄÞÃí. ‘ÉGÃJßW ÍâÄ”Jᑚ ÌÞAß ÍÞ·BZ ÉâVJàµøßAÞX çµø{JßçÜAá çÉÞµá¢Õæø dÉÖíÈæÎÞKáÎáIÞÏßøáKßÜï. ®KÞW Äßøßæ‚JßÏÄá µáèÕJßWÈßKá çÉÞÏ µÞÕc ¦ÏßøáK߈. µÞÕcÏáæ¿ ¦ÍøÃBZ èµAÜÞAßæÏKÄ¿AÎáU ØbJí Ø¢Ìtß‚ ¦çøÞÉÃBZ ÖøßÏÜï. æµÞÜïâøßæÜ ÕßÕÞÙ‚¿BáµZ µÝßEá ÄßøáÕÈLÉáøçJAá ÕßÎÞÈ¢ µÏùᢠÎáXÉí ¦ÍøÃBZ µÞÕcÏáæ¿ ¥NæÏ ¯WÉß‚ÄÞÃí.  µÝßEµÞÜæJAáùß‚í ¥ÇßµæÎÞKᢠÉùÏÞæÄ ÍÞÕßæÏAáùß‚á ºßLßAáµ ®KÄÞÏßøáKá ÕßÕÞÙ¢ µÝßAáçOÞZ µÞÕcÏᢠÄÞÈᢠ¥¢·àµøß‚ ÈßÜÉÞ¿í.

ØßÈßÎÞ Ø¢¸¿ÈÏÞÏ ‘¥N”Ïáæ¿ dÉÄßÈßÇßæÏK ÈßÜÏßW æµ.Ìß. ·çÃ×íµáÎÞV ®¢®W® Õß{߂߸áKá. ÕßÕÞÙçÎÞºÈAøÞùßW ²MáÕ‚ßæÜïCßW ÉßKà¿á dÉÖíÈÎÞµáæÎKÞÃá ÉùEÄí. dÉÎá~ ÄÞøÕáÎÞÏáU ÄVA¢ ®LÞµáæÎK çºÞÆcJßÈí ¥ÕæøÞæA ÕÜßÏÕøÞæÃCßÜᢠÄBZ Äàæø æºùáÄæÜïKÞÏßøáKá Èß×ÞÜßæa dÉÄßµøÃ¢.


This website is fully porn free video blogging.

Published: Jul 28, 2010 by admin Filed under:
'My Video Club' is not for pornography or sexually explicited contents.  Do not post any indecent videos like animal abuse, drug abuse, under-age drinking, smoking, bomb making etc. We do not permit hate speech (speech which attacks or demeans a group based on race or ethnic origin, religion, disability, gender, age, veteran status, and sexual orientation/gender identity). Visuals like predatory behavior, stalking, threats, harassment, intimidation, invading privacy, revealing other people’s personal information are strictly prohibited.
Page 1 of 1